ജെടി റോഡിലെ ജനകീയ സമരം; പിന്തുണയുമായി പി സി ജോര്‍ജ്ജ് എംഎല്‍എ

By news desk | Wednesday February 14th, 2018

SHARE NEWS

വടകര: ജെ ടി റോഡിലെ നിര്‍ദ്ദിഷ്ട മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന പൗര സമിതിക്ക് ഐക്യദാര്‍ഡ്യവുമായി ജനപക്ഷ മുന്നണി ചെയര്‍മാന്‍ പിസി ജോര്‍ജ്ജ് എംഎല്‍എ സമരപന്തലിലെത്തി. ജെ ടി റോഡിലെ വിഷയങ്ങള്‍ നിയമസഭയില്‍ അവതരപ്പിക്കുമെന്നും പി സി ജോര്‍ജ്ജ് സമരക്കാര്‍ ഉറപ്പ് നല്‍കി. സ്ഥലം എംഎല്‍എ പ്രസ്തുത വിഷയം മനസിലാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read