കെ.ബാലൻ മാസ്റ്റർ നിര്യാതനായി

By | Friday August 10th, 2018

SHARE NEWS

വടകര : കെ.എസ്.ടി.എ മുൻ ജില്ലാ സെക്രട്ടറിയും,  സിപിഐ(എം)
വില്യാപ്പള്ളി ലോക്കൽ സെക്രട്ടറിയും, തോടന്നൂര്‍ ബ്ലോക്ക്‌ മുന്‍ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ   കെ.ബാലൻ മാസ്റ്റർ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കരണം.

വടകര സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ:ഭാരതി,മക്കള്‍:ബൈജു നാഥ്‌,ബിജു രാജ് എന്നിവരാണ്.

പൊതു ദർശനം 3 മണി മുതൽ 5 മണി വരെ വില്യാപ്പള്ളി ഷോപ്പിംഗ് കോപ്ലക്സിൽ.  ശവസംസ്കാരം നാളെ രാവിലെ 9 മണിക്ക്

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read