നാടകവും തിരുവാതിരയും കോൽക്കളിയും അറബനമുട്ടും മോണോ ആക്റ്റും 17 വേദികളിൽ ഇന്ന‌് നിറപകിട്ട്

By | Wednesday November 21st, 2018

SHARE NEWS

 

വടകര : നാടകവും തിരുവാതിരയും കോൽക്കളിയും അറബനമുട്ടും മോണോ ആക്റ്റും 17 വേദികളിൽ ഇന്ന‌് നിറപകിട്ടിന്‍റെ ആഘോഷം .

 

വേദികളിൽ ഇന്ന‌്

വേദി 1 ടൗൺഹാൾ: ഹയർസെക്കൻഡറി വിഭാഗം നാടകം. രാവിലെ 9.30
വേദി 2  സെന്റ‌് ആന്റണീസ‌് ജി‌‌‌എച്ച‌്‌എസ‌് സ‌്റ്റേജ‌്: ഹൈസ‌്കൂൾ വിഭാഗം തിരുവാതിര 9.30, ഹയർ സെക്കൻഡറി വിഭാഗം തിരുവാതിര 2.30.
വേദി 3  സെന്റ‌് ആന്റണീസ‌് ജിഎച്ച‌്എസ‌് ഹാൾ: കുച്ചുപ്പുടി ഹൈസ‌്കൂൾ ആൺകുട്ടികൾ 9.30, മോഹിനിയാട്ടം ഹൈസ‌്കൂൾ 11, മോഹിനിയാട്ടം ഹയർസെക്കൻഡറി 3.
വേദി 4  എംയുഎംവിഎച്ച‌്എസ‌്എസ‌് സ‌്റ്റേജ‌്: കോൽക്കളി ഹൈസ‌്കൂൾ  9.30, കോൽക്കളി ഹയർസെക്കൻഡറി 2, വട്ടപ്പാട്ട‌്  ഹൈസ‌്കൂൾ 6.
വേദി 5‐ എംയുഎം  ഹയർ സെക്കൻഡറി സ്‌കൂൾ:  ദഫ്‌മുട്ട്‌ ഹയർ സെക്കൻഡറി രാവിലെ 9.30, ദഫ്‌മുട്ട്‌ ഹൈസ്‌കൂൾ പകൽ 2, അറബനമുട്ട്‌ ഹയർ സെക്കൻഡറി വൈകിട്ട്‌ 6.
വേദി 6‐ ബിഇഎം ഹയർ സെക്കൻഡറി ഗിറ്റാർ ഹൈസ്‌കൂൾ  രാവിലെ 9.30, ഗിറ്റാർ ഹയർ സെക്കൻഡറി പകൽ 11, വൃന്ദവാദ്യംഹൈസ്‌കൂൾ പകൽ 2. വൃന്ദവാദ്യം എച്ച്‌എസ്‌എസ്‌ വൈകിട്ട്‌ 5.
വേദി 7‐ ഗവ. സംസ്‌കൃതം ഹയർ സെക്കൻഡറി: ഓട്ടൻതുള്ളൽ ഹൈസ്‌കൂൾ (ആൺ) രാവിലെ 9.30, ഒാട്ടൻതുള്ളൽ ഹൈസ്‌കൂൾ (പെൺ) പകൽ 11.30. ഓട്ടൻതുള്ളൽ ഹയർ സെക്കൻഡറി (ആൺ) പകൽ 2. ഓട്ടൻതുള്ളൽ ഹയർ സെക്കൻഡറി (പെൺ) പകൽ 3.
വേദി 8: എസ്‌ജിഎംഎസ്‌ബി  സ്‌കൂൾ: മോണോ ആക്ട്‌ ഹൈസ്‌കൂൾ (ആൺ) രാവിലെ 9.30, മോണോ ആക്ട്‌ ഹൈസ്‌കൂൾ (പെൺ) രാവിലെ 11.30, മോണോ ആക്ട്‌ എച്ച്‌എസ്‌എസ്‌  (ആൺ) പകൽ 2. മോണോ ആക്ട്‌ എച്ച്‌എസ്‌എസ്‌  (പെൺ) വൈകിട്ട‌് 4.
വേദി 9‐ ശ്രീനാരായണ എച്ച്‌എസ്‌എസ്‌: നാടൻ പാട്ട്‌ എച്ച്‌എസ്‌എസ്‌ രാവിലെ 9.30,  നാടൻ പാട്ട്‌ ഹൈസ്‌കൂൾ പകൽ 2.
വേദി 10‐ ശ്രീനാരായണ എൽപി: ശാസ്‌ത്രീയ സംഗീതം ഹൈസ്‌കൂൾ (ആൺ) രാവിലെ 9.30.  ശാസ്‌ത്രീയ സംഗീതം ഹൈസ്‌കൂൾ (പെൺ) പകൽ 12. ശാസ്‌ത്രീയ സംഗീതം എച്ച്‌എസ്‌എസ്‌  (ആൺ) പകൽ 3, ശാസ്‌ത്രീയ സംഗീതം എച്ച്‌എസ്‌എസ്‌  (പെൺ) വൈകിട്ട്‌ 5.
വേദി 11‐ ബിഇഎം ഹയർ സെക്കൻഡറി സ്‌കൂൾ ഹാൾ: പ്രസംഗം (മലയാളം) ഹയർ സെക്കൻഡറി രാവിലെ 9.30. പ്രസംഗം മലയാളം  ഹൈസ്‌കൂൾ: പകൽ 12, പ്രസംഗം ഇംഗ്ലീഷ്‌ ഹയർ സെക്കൻഡറി: പകൽ 3.  പ്രസംഗം ഇംഗ്ലീഷ്‌ ഹൈസ്‌കൂൾ: വൈകിട്ട്‌ 5.
വേദി 12‐ ഡയറ്റ്‌ ഓഡിറ്റോറിയം: സംസ്‌കൃതോത്സവം:  വന്ദേമാതരം എച്ച്‌എസ്‌: രാവിലെ 9.30, സംഘഗാനം എച്ച്‌എസ്‌: പകൽ 11, ഗാനാലാപനം എച്ച്‌എസ്‌ (ആൺ) പകൽ1, ഗാനാലാപനം എച്ച്‌എസ്‌ പെൺ): പകൽ 3.
വേദി 13‐ എംയുഎംവിഎച്ച്‌എസ്‌എസ്‌ പ്ലസ‌്ടു ഹാൾ: മിമിക്രി  ഹൈസ്‌കൂൾ (ആൺ): രാവിലെ 9.30,  മിമിക്രി ഹൈസ്‌കൂൾ (പെൺ) പകൽ 12,  മിമിക്രി എച്ച്‌എസ്‌എസ്‌ (ആൺ): പകൽ 2, മിമിക്രി എച്ച്‌എസ്‌എസ്‌ പെൺ) : വൈകിട്ട‌് 4
വേദി 14‐ എംയുഎംവിഎച്ച്‌എസ്‌എസ്‌ യുപി ഹാൾ: ഉറുദു പദ്യം ഹൈസ്‌കൂൾ: രാവിലെ 9.30, ഉറുദു പദ്യം എച്ച്‌എസ്‌എസ്‌: പകൽ 12,  ഉറുദു പ്രസംഗം ഹൈസ്‌കൂൾ: പകൽ 2,  ഉറുദു പ്രസംഗം എച്ച്‌എസ്‌എസ്‌: പകൽ 4.
വേദി 15‐ എംയുഎംവിഎച്ച്‌എസ്‌എസ്‌ യുപി ഹാൾ 2: സംഭാഷണം ഹൈസ്‌കൂൾ: രാവിലെ 9.30, മുശാറ ഹൈസ്‌കൂൾ പകൽ 11.30, പ്രസംഗം അറബി ഹൈസ്‌കൂൾ: പകൽ 1, പ്രസംഗം ഹയർ സെക്കൻഡറി  (പെൺ): പകൽ 3.
വേദി 16‐ സാംസ്‌കാരിക നിലയം പഴയ ബസ്‌സ്‌റ്റാൻഡ്‌: തബല ഹൈസ്‌കൂൾ: രാവിലെ 9.30,  തബല ഹയർ സെക്കൻഡറി: പകൽ 12. ട്രിപ്പിൾ ജാസ്‌‐ ഹയർ സെക്കൻഡറി: പകൽ 2.
വേദി 17‐ഡയറ്റ്‌ ഹാൾ:  പ്രശ്‌നോത്തരി ഹൈസ്‌കൂൾ: രാവിലെ 9.30, പ്രഭാഷണം ഹൈസ്‌കൂൾ: രാവിലെ 11.30,  ചമ്പു പ്രഭാഷണം ഹൈസ്‌കൂൾ: പകൽ 1, പ്രസംഗം സംസ്‌കൃതം: ഹയർ സെക്കൻഡറി  (പെൺ) പകൽ 3.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്