പ്രളയക്കെടുതിയിലെ ദുരിതബാധിതര്‍ക്ക് സഹായവുമായി സഫ്ദര്‍ഹാശ്മി നാട്യസംഘം

By news desk | Sunday August 12th, 2018

SHARE NEWS

വടകര: പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ നില്‍ക്കുന്ന ദുരിതബാധിതര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് സഫ്ദര്‍ഹാശ്മി നാട്യസംഘം.

ശേഖരിക്കുന്ന സാധങ്ങള്‍ വയനാട്,ആലപ്പുഴ,ഏറണാകുളം,ജില്ലാ കളക്ടര്‍മാരുടെ വിലാസത്തില്‍ അയച്ചു കൊടുക്കും. ചെരുപ്പ്,വസ്ത്രങ്ങള്‍,ഭക്ഷ്യവസ്തുക്കള്‍(പഴക്കം വരാത്തത്),ബെഡ്‌ ഷീറ്റ്,പായ,സാനിട്ടറി പാഡുകള്‍ തുടങ്ങിയ ആവശ്യ വസ്തുക്കളാണ് ശേഖരിക്കുന്നത്.

ആഗസ്റ്റ്‌ 13 തിങ്കളാഴ്ച് വടകര നഗരത്തില്‍ നിന്നും ആവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നു.സാധങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടുക.

9496808735,9447849696,9446519292

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read