ഇടി മിന്നല്‍ : വളയത്തും വിലങ്ങാടും പശുക്കള്‍ ചത്തു

By news desk | Wednesday May 23rd, 2018

SHARE NEWS

നാദാപുരം: ഈ വര്‍ഷം നേരത്തെ തന്നെ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. ഇന്ന് വൈകുന്നേരമുണ്ടായ ഇടിമിന്നലോട് കൂടിയ മഴയില്‍ മിന്നലേറ്റ് പശുക്കള്‍ ചത്തു.

വളയം നിരവുമ്മല്‍ പൊയില്‍ പറമ്പത്ത് രാജന്റെ ഉടമസ്ഥയിലുള്ള ഒരു പശുവും വിലങ്ങാട് സ്വദേശിയായ മത്തായിയുടെ രണ്ട് പശുക്കളുമാണ് ചത്തത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read