മൂന്നര ലിറ്റര്‍ വിദേശ മദ്യവുമായി മധ്യ വയസ്‌കന്‍ അറസ്റ്റില്‍

By news desk | Saturday January 20th, 2018

SHARE NEWS

വടകര:മാഹിയില്‍ നിന്നും കടത്തുകയായിരുന്ന മൂന്നര ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റിലായി.ചോറോട് ഉടമ്പന്‍ കുന്നത്ത് പ്രേമന്‍(50)നാണ് അറസ്റ്റിലായത്. ഇയാള്‍ നേരത്തെ മറ്റൊരു അബ്കാരി കേസ്സിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.്‌വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read