എം പി അന്ത്രു ഹാജി നിര്യാതനായി

By news desk | Saturday April 21st, 2018

SHARE NEWS

 

 

 

 

 

 

 

 

വടകര: ഓര്‍ക്കാട്ടേരിയിലെ മുസ്ലിം ലീഗിന്റെ സമുന്നത നേതാവും പൗരപ്രമുഖനുമായ കോട്ടയില്‍ എം.പി അന്ത്രു ഹാജി (80) നിര്യാതനായി.

ഓര്‍ക്കാട്ടേരി ടൗണ്‍ മുസ് ലിം ലീഗ് പ്രസിഡന്റ്, ഓര്‍ക്കാട്ടേരി മഹല്ല് ജനറല്‍ സിക്രട്ടറി ,ഓര്‍ക്കാട്ടേരി മദ്രസാ കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗം ,എം. എം യത്തീഖാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികായിരുന്നു.

ഭാര്യ: പാത്തു. മക്കള്‍ : കുഞ്ഞമ്മദ് (ദുബൈ) റിയാസ്. ,മാമി ,താഹിറ
മരുമക്കല്‍: അനീസ, റഹന സഹോദരങ്ങള്‍: എം.പി ഉമ്മര്‍ ,കൂഞ്ഞയിഷ, കദീഷ. പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കല്ലേരി മൂസ്സ ഹാജി സഹോദരീ ഭര്‍ത്തവാണ്

ഓര്‍ക്കാട്ടേരി ജുമാത്ത് പള്ളിയില്‍ സംസ്‌കാരം നടന്നു.

പാറക്കല്‍ അബദുള്ള എംഎല്‍എ, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കാളികളായി.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read