അഞ്ച് ലിറ്റര്‍ മാഹി വിദേശമദ്യം കടത്തിയ ഒരാള്‍ അറസ്റ്റില്‍

By | Sunday August 12th, 2018

SHARE NEWS

വടകര: മാഹി വിദേശ മദ്യം കടത്തിക്കൊണ്ടു വന്ന ആളെ   നാദാപുരം എക്സൈസ് പാർട്ടി കരിങ്ങാട് റോഡിൽ വെച്ച്അറസ്റ്റ് ചെയ്തു. 5 ലിറ്റർ മാഹി വിദേശമദ്യം സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്നതിന് വെണ്ടയങ്ങോട്ട് ചാലിൽ ശങ്കരനെ (58)യാണ് അറസ്റ്റ് ചെയ്തു. ഇന്നലെ  രാത്രി 7 മണിക്കാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

കൈവേലി അങ്ങാടിയിൽ മദ്യം വില്പന നടത്തുന്നതിന് വേണ്ടി കൊണ്ടുവരുമ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജി സിവിൽ എക്സൈസ് ഓഫീസർമാരായ പ്രമോദ് പുളിക്കൂൽ, ജയൻ കെ.കെ., ഷിജിൽ കുമാർ, വിനോദൻ., സുരേഷ് കമാർ, ഡൈവർ പ്രജീഷ് എന്ന വർ റെയ്സിൽ പങ്കെടുത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read