അതിക്രമങ്ങള്‍ക്കെതിരെ ……സ്ത്രീശക്തി ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

By news desk | Wednesday May 16th, 2018

SHARE NEWS

വടകര: കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വടകര ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം തടയുക,ദളിത് പീഡനം അവസാനിപ്പിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് നടത്തിയ മാര്‍ച്ച് മുന്‍ എം.എല്‍.എ കെ.കെ.ലതിക ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡണ്ട് സ്മിത അധ്യക്ഷത വഹിച്ചു. എം.ഷൈമ പ്രസംഗിച്ചു.

May also Like

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read