നാദാപുരത്തുകാരെ കണ്ണീരിലാഴ്ത്തി മന്‍സൂര്‍ യാത്രയായി

By | Monday January 2nd, 2017

SHARE NEWS
നാദാപുരം:ഒരു നാട് മുഴുവന്‍ പ്രാര്‍ഥിച്ചു.പക്ഷെ പ്രാര്‍ഥനകള്‍ ഫലം കണ്ടില്ല.നാദാപുരത്തുകാരെ കണ്ണീരിലാഴ്ത്തി മന്‍സൂര്‍ യാത്രയായി. ഡോക്ടർമ്മാരു കിണഞ്ഞു പരിശ്രമിച്ചിട്ടും മൻസൂറിനെ രക്ഷിക്കാനായില്ല .ആശുപത്രിയിൽ നടന്നുപോയ മൻസറിനെ കൊണ്ടുവന്നത് ജീവനില്ലാതെയാണ്.
താരതമ്യേന ചെറിയ അസുഖം എന്നുകരുതി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷമാണു അസുഖം ഗുരുതരമാണെന്നു മനസിലാകുന്നത്‌ അന്നുമുതൽ ഒരുനാട്‌ ഒരുമിച്ച്‌ മൻസൂറിനു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. ഉദാരമതികളുടെ സഹായവും നാട്ടുകാരുടെ ഒരുമയും കൂടിചേർന്ന് അദ്ദേഹത്തിനു വിദഗ്ത ചികൽസ നല്കാൻ തീരുമാനിക്കുകയും അതിനു വേണ്ടി മംഗലാപുരത്ത്‌ നിന്നും ബംഗളുരുവിലേക്ക്‌ മാറ്റാൻ എയർ ആംബുലൻസ്‌ അടക്കം സജ്ജമാക്കാൻ ശ്രമിച്ചിട്ടും നാട്ടുകാർക്കുംബന്ധുക്കൾകും നിരാശമാത്രം ബാക്കി നൽകി മൻസൂർ വിധിക്ക് കീഴടങ്ങുകയായിരുന്നു.ചീയ്യൂര് ജുമാ മസ്ജിദിൽ മന്‍സൂറിനെ കബറടക്കി.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read