ഒഞ്ചിയം റോഡ് വികസനം പാതിവഴിയില്‍; പി.ഡബഌ.ഡി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

By news desk | Thursday June 14th, 2018

SHARE NEWS

വടകര: വെള്ളിക്കുളങ്ങര – ഒഞ്ചിയം റോഡ് വികസന പ്രവര്‍ത്തനം പൂര്‍ത്തിയാക്കാത്ത നടപടിക്കെതിരെ റോഡ് വികസന സമിതി നേതൃത്വത്തില്‍ വടകര പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജീനിയറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

മാര്‍ച്ച് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.വി. കവിത ഉദ്ഘാടനം ചെയ്തു. പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു.

ഒഞ്ചിയം ബാബു, കെ. അശോകന്‍, ഒഞ്ചിയം ശിവശങ്കരന്‍, പറമ്പത്ത് ബാബു, കൊയിറ്റോടി ഗംഗാധരന്‍, മെഹറൂഫ്, മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read