വൃദ്ധനെ കാണാനില്ലെന്ന് പരാതി

By | Friday April 13th, 2018

SHARE NEWS

 

 

വടകര:തിരുവള്ളൂർ പഞ്ചായത്തിലെ കോട്ടപ്പള്ളി എടത്തും പൊയിൽ താഴ കുനി നാണുവിനെ(77)ഇക്കഴിഞ്ഞ ഒൻപത് മുതൽ കാണാനില്ലെന്ന് പരാതി.അന്നേ ദിവസം രാത്രി പത്തു മണിക്ക് വീട്ടിൽ നിന്നും പുറത്തേക്ക് പോയതാണ്.ഇതേ തുടർന്ന് ബന്ധുക്കൾ വടകര പോലീസിൽ നൽകിയ പരാതിയിൽ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.കണ്ടു കിട്ടുന്നവർ വടകര സ്റ്റേഷനിലെ 0496 2524206,
9497980796,9497981267,9497935141 എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read