കൂട്ടുകാരന്റെ ഭാര്യയോടൊപ്പം ഒളിച്ചോട്ടം ബിജീഷിനെ പൊലീസ് തിരയുന്നു ;ശാലിനിയെ കോടതി ജാമ്യത്തില്‍ വിട്ടു

By news desk | Tuesday May 15th, 2018

SHARE NEWS

വടകര: സുഹൃത്തിന്റെ ഭാര്യയുമായി ഒളിച്ചോടിയ സംഭവത്തില്‍ വില്ല്യാപ്പള്ളി സ്വദേശിയായ ബിജീഷിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഉറ്റ സുഹൃത്തിന്റെ ഭാര്യയായും മേമുണ്ട സ്വദേശിനിയുമായ ശാലിനിയുടെ കൂടെയാണ് കഴിഞ്ഞ 11 ാം തീയതി മുതല്‍ കാണാതായത്.

രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് ഒളിച്ചോടിയ ശാലിനി. ഇന്നലെ വൈകീട്ട് ശാലിനി സ്വമേധായ വടകര പൊലീസില്‍ കീഴടങ്ങി. ശാലിനി വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ശാലിനിയെ കോടതി ജാമ്യത്തില്‍ വിട്ടു.

May also Like

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read