ടി.പി വധക്കേസ്; തക്ക സമയത്ത് സി.ബി.ഐക്ക് വിടാതിരുന്നത് യു.ഡി എഫിന്‍റെ വീഴ്ചയാണ്; മുല്ലപ്പള്ളി

By | Friday September 23rd, 2016

SHARE NEWS

mullappalliനാദാപുരം : ടി.പി വധക്കേസ് തക്ക സമയത്ത് സി.ബി.ഐക്ക് വിടാതിരുന്നത് യു.ഡി എഫ് സര്‍ക്കാറിന് പറ്റിയ വീഴ്ചയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.  കേസ് സി.ബി.ഐ.ക്ക് വിട്ടിരുന്നെങ്കില്‍ ഇത്തരം കൊലപാതകങ്ങളില്‍ നിന്ന് സി.പി.എം വിട്ടു നില്‍ക്കുമായിരുന്നു. കോണ്‍ഗ്രസ് സ്നേഹ സദസ്സില്‍ സംസാരിക്കവെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ കാര്യം പറഞ്ഞത്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read