നീപ്പാ വൈറസ് ;തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ പണി കിട്ടും… സോഷ്യല്‍ മീഡിയ പൊലീസ് നിരീക്ഷണത്തില്‍

By news desk | Wednesday May 23rd, 2018

SHARE NEWS

കോഴിക്കോട്: നീപ്പാ വൈറസ് രോഗ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട്  സോഷ്യല്‍ മീഡിയിലൂയെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും.

വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ സൈബര്‍ പോലീസിന്റെ പ്രത്യേക വിംഗ് പരിശോധിച്ച് വരികയാണ്.

വൈറസ് വ്യാപനം തടയാന്‍ വേണ്ടി ആരോഗ്യ വകുപ്പ് എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ച് ദ്രുതഗതിയില്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാര്‍ നടപടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read