അശോകനെ ചികിത്സിച്ച നഴ്‌സിന് നീപ്പാ വൈറസ് ലക്ഷണം

By news desk | Thursday May 24th, 2018

SHARE NEWS

കോഴിക്കോട്: നീപ്പാ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ട അശോകനെ ചികിത്സിച്ച നഴ്‌സിനും ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍ക്കും വൈറസ് ബാധയുള്ളതായി സംശയം.

നാദാപുരം ചൊക്യാട് സ്വദേശിയായ അശോകന്‍ പനി തുടര്‍ന്നാണ് തലശ്ശേരി സഹകരണ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത് .

തുടര്‍ന്നാണ് രോഗം മൂര്‍ച്ഛിതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read