നന്മയുടെ പച്ചപ്പിനെ തിരിച്ചുപിടിച്ച് വളയത്തെ മത്സ്യവിതരണക്കാര്‍

By | Monday May 1st, 2017

SHARE NEWS

വളയം: പ്ലാസ്റ്റിക്കിന് വിട…ഇവിടെ വെറുംവാക്കല്ല. ഒരു മാതൃക തീര്‍ക്കുകയാണ് വളയത്തെ മത്സ്യ വില്‍പനക്കാര്‍. വളയം മത്സ്യ മാര്‍ക്കറ്റില്‍ ഇനി പ്ലാസ്റ്റിക്ക് സഞ്ചി ചോദിക്കരുത്. കിട്ടില്ല. പകരം സ്‌നേഹത്തോടെ നല്‍കും പച്ചകൊട്ട. ചെറിയ ഒരു തുക നല്‍കിയാല്‍ തെങ്ങോല കൊട്ട കിട്ടും. തികച്ചും പരിസ്ഥിതി സൗഹൃദം ഈ പദ്ധതി. നൂറോളം കൊട്ടകള്‍ ഇവിടെ തയ്യാറായി കഴിഞ്ഞു. മാതൃകയാക്കാം ഈ വളയം മാതൃക. ഒപ്പം ഒരു ഹരിതവിപ്ലവവും.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read