വില്യാപ്പള്ളി സ്വദേശി റാസല്‍ഖൈമയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു

By news desk | Tuesday March 27th, 2018

SHARE NEWS

വടകര : വില്ല്യാപ്പള്ളി പേരാക്കൂലിലെ ചെടയില്‍ മൊയ്തു(54) റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു.

പരേതനായ മേക്കുടി അമ്മതിന്റെമകനാണ്. ഭാര്യ : റസീന പുതുക്കുടി(വൈക്കിലിശ്ശേരി). മക്കള്‍ : മുഹ്‌സിന,
റംഷിദ, മുഹമ്മദ് (10ാം ക്ലാസ് വിദ്യാര്‍ത്ഥി, ആര്‍എസി എച്ച്എസ് കടമേരി).
മരുമക്കള്‍ : ജലീല്‍ മരുന്നോളി(എളയടം), ഹിജാസ് അച്ചങ്കണ്ടിതാഴ
(മുതുവടത്തൂര്‍) ഇരുവരും ഖത്തര്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read