എടച്ചേരി മലയില്‍ കല്ല്യാണി നിര്യാതയായി

By news desk | Tuesday August 7th, 2018

SHARE NEWS

>

നാദാപുരം: എടച്ചേരി പരേതനായ മലയില്‍ (തെക്കയില്‍) കണാരന്റെ ഭാര്യ മലയില്‍ കല്ല്യാണി(90) നിര്യാതയായി.

മക്കള്‍: മലയില്‍ രവീന്ദ്രന്‍(റിട്ട. കസ്റ്റംസ് ഓഫീസര്‍), രാമചന്ദ്രന്‍, പഞ്ചമി, സുലോചന, പരേതനായ സുധാകരന്‍.

മരുമക്കള്‍: വാസു പഞ്ചമി, ബാബുരാജ്, സുലോചന, വസന്ത സുധാകരന്‍, ശാന്ത രവീന്ദ്രന്‍, പരേതയായ ശാലിനി രാമചന്ദ്രന്‍

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read