ട്രെയിന്‍ തട്ടി പരിക്കേറ്റ മുക്കാളി സ്വദേശി കുമാരന്‍ മരണത്തിന് കീഴടങ്ങി

By | Tuesday October 3rd, 2017

SHARE NEWS

വടകര: ട്രെയിന്‍ തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന മുക്കാളി സ്വദേശി കുമാരന്‍ മരണത്തിന് കീഴടങ്ങി.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു കുഞ്ഞിപ്പള്ളി ചിറയില്‍ പിടീക റെയില്‍പ്പാളം മുറിച്ചു കളിക്കുന്നതിനിടെ കുമാരനെ പാസഞ്ചര്‍ ട്രെയിനിടിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും തിങ്കളാഴ്ച രാവിലോടെ മരിക്കുകയായിരുന്നു. ഭാര്യ: ജാനു. മക്കള്‍: രാജീവന്‍, രാജേഷ്(ഇരുവരും ഗള്‍ഫ്), അനിത, ബിന്ദു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read