പ്രഭാത സവാരിക്ക് ഇറങ്ങിയ അധ്യാപിക കുഴഞ്ഞ് വീണു മരിച്ചു

By news desk | Sunday September 16th, 2018

SHARE NEWS

വടകര: പ്രഭാത സവാരിക്ക് ഇറങ്ങിയ റിട്ട അധ്യാപിക കുഴഞ്ഞ് വീണു മരിച്ചു.

വടകര ഗവ സംസ്്കൃതം സ്‌കൂളില്‍ നിന്ന് വിരമിച്ച പുതുപ്പണം സിന്ധാന്ദപുരം ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ലക്ഷ്മി (65) ആണ് മരിച്ചത്.

പ്രഭാത സവാരി കഴിഞ്ഞ് മടങ്ങവേ വീടിനടുത്ത് വെച്ചാണ് കുഴഞ്ഞ് വീണത്.

പുതുപ്പണം ജെഎന്‍എം ഹയര്‍ സെക്കണ്ടറിയില്‍ വിരമിച്ച കൃഷ്ണന്‍ മാസ്റ്റര്‍ ഭര്‍ത്തവാണ്.

മക്കള്‍: അര്‍ജുന്‍ ( വാട്ടര്‍ ആന്റ്് ബോയിലിംഗ് ഡിപ്പാര്‍ട്ട്‌മെന്റ്്), അമൃത.

മരുമക്കള്‍: ശ്രീകാന്ത്, സഹോദരന്‍: പരേതനായ ദിവാകരന്‍ മാസ്റ്റര്‍, വിജയന്‍, ബിജു, ശ്യാമള

സംസ്്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...