വടകര റെയില്‍വെ സ്റ്റേഷന്‍ മില്‍മ സ്റ്റാളിലെ രജീഷ് നിര്യാതനായി

By news desk | Wednesday March 28th, 2018

SHARE NEWS

വടകര:  കീര്‍ത്തി തിയേറ്ററിന് സമീപം താമസിക്കുന്ന മീങ്കുഴിയില്‍ എം രജീഷ് (വടകര റെയില്‍വെ സ്റ്റേഷന്‍ മില്‍മ സ്റ്റാള്‍-55). നിര്യാതനായി.

വീട്ടില്‍ നിന്ന് കടയിലേക്ക് പോകാനൊരുങ്ങുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഭാര്യ: ഷീബ. മക്കള്‍: ആദര്‍ശ്, ദര്‍ശന, സഹോദരങ്ങള്‍; രവീന്ദ്രന്‍, രാമദാസ്, രാജീവന്‍, നളിനി, പ്രമീള, അനിത.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read