ഓര്‍ക്കാട്ടേരി ചന്തക്ക് ഇന്ന് തുടക്കം

By | Thursday January 26th, 2017

SHARE NEWS
ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടെരി ശിവ-ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഏറാമല ഗ്രാമപ്പഞ്ചായത്ത് നടത്തുന്ന ഓര്‍ക്കാട്ടേരി ചന്ത ഇന്ന് ആരംഭിക്കും. കന്നുകാലി വില്‍പ്പന, വിനോദപ്രദര്‍ശനങ്ങള്‍ എന്നിവയുണ്ടാകും.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read