ശുചിത്വ ഹര്‍ത്താല്‍ ഓര്‍ക്കാട്ടേരി ടൗണ്‍ ശുചീകരിച്ചു

By news desk | Tuesday May 15th, 2018

SHARE NEWS

വടകര: ഓര്‍ക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റ നേതൃത്വത്തില്‍ ടൗണ്‍ ശുചീകരണം നടത്തി. ഹരിതസേനാഗങ്ങള്‍ , ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ ആരോഗ്യ പ്രവര്‍ത്തകര്‍,വ്യാപാരികള്‍ മറ്റ് സന്നദ്ധപ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളികളായി.

പരിപാടി പഞ്ചായത്ത് പ്രസിഡന്‍ഡ് എം.കെ.ഭാസ്‌കരന്‍ ഉത്ഘാടനം ചെയ്തു വി.കെ .ജസീല അദ്ധ്യക്ഷത വഹിച്ചു . വി.കെ .സന്തോഷ് കുമാര്‍ ,ലിസിന പ്രകാശ് , ഒ. മഹേഷ് , ടി.പി. രാമകൃഷ്ണന്‍ , കെ.പി.ബിന്ദു , ഇസ്മയില്‍ , ഉലഹന്നാന്‍, വി.കെ . പ്രേമന്‍ , ശിവദാസ് കുനിയില്‍, കെ. കെ .കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു .

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read