നാളെ ജില്ലയിൽ ഓട്ടോ ടാക്സി പണി മുടക്കും റെയിൽവേ സ്റ്റേഷൻ മാർച്ചും നടത്തും .

By | Wednesday January 10th, 2018

SHARE NEWS

വടകര : വിവിധ ആവശ്യങ്ങളുന്നയിച് സംയുക്ത മോട്ടോർ തൊഴിലാളി യൂണിയൻ കോ -ഓർഡിനേഷൻ ജില്ലാ കമ്മിറ്റി ഓട്ടോ ടാക്സി പണി മുടക്കും റെയിൽവേ സ്റ്റേഷൻ മാർച്ചും നടത്തും .11 ന് രാവിലെ 10 മുതൽ പകൽ 1 വരെ കോഴിക്കോട് സിറ്റിയിലും വടകര ടൗണിലുമാണ് പണി മുടക്കി റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണ്ണയും നടത്തുന്നത് .
യൂബർ ടാക്സിക്കും ഒലെ ക്യാബിനും റെയിൽവേ സ്റ്റേഷനിൽ കൗണ്ടർ സ്ഥാപിക്കാൻ അനുവാദം നൽകിയ റെയിൽവേ അധികൃതരുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പണി മുടക്കും റെയിൽവേ സ്റ്റേഷൻ മാർച്ചും  നടത്തുന്നത് .സി സേതുരാമൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു .

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read