പി മോഹനന്‍ മാസ്റ്റര്‍ സിപിഎം ജില്ലാ സെക്രട്ടറിയായി തുടരും

By | Thursday January 4th, 2018

SHARE NEWS

കൊയിലാണ്ടി: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹന്‍ മാസ്റ്ററെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. രണ്ടാം തവണയായാണ് പി മോഹനന്‍ ജില്ലാ സെക്രട്ടറിയായി തുടരുന്നത്. ഏഴു പേരെ പുതുതായി കമ്മിറ്റി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുസാഫിര്‍ അഹമ്മദ്്, കെ കെ മുഹമ്മദ്, കാനത്തില്‍ ജമീല, ടി പി ബിനീഷ്, ഡി വൈഎഫ് സംസ്ഥാന ജോയിന്റെ സെക്രട്ടറി പി നിഖില്‍ എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയില്‍ ഇടം പിടിച്ചത്. മറ്റ്

കമ്മറ്റി
അംഗങ്ങള്‍:

പി മോഹനന്‍
പി.വിശ്വന്‍.
എം.ഭാസ്‌കരന്‍
സി.ഭാസ്‌കരന്‍ മാസ്റ്റര്‍
കെ.ചന്ദ്രന്‍ മാസ്റ്റര്‍
കെ.പി.കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റര്‍
എം.മെഹബൂബ്
ടി.പി.ദാസന്‍
വി.പി.കുഞ്ഞികൃഷ്ണന്‍
ജോര്‍ജ്ജ്.എം.തോമസ്
എ.കെ.പത്മനാഭന്‍ മാസ്റ്റര്‍
കെ.ദാസന്‍
കെ.കുഞ്ഞമ്മദ് മാസ്റ്റര്‍
വി.ബാലകൃഷ്ണന്‍
എ.കെ.ബാലന്‍
കെ.കെ.ലതിക
മാമ്പറ്റ ശ്രീധരന്‍
ഇ.രമേശ്ബാബു
ടി.ദാസന്‍
വി.എം.കുട്ടികൃഷ്ണന്‍
പി.ലക്ഷ്മണന്‍
എം.മോഹനന്‍
കെ.ശ്രീധരന്‍
ടി.കെ.കുഞ്ഞിരാമന്‍
കെ.കെ.ദിനേശന്‍
എം.കെ.നളിനി
കെ.ടി.കുഞ്ഞിക്കണ്ണന്‍
ആര്‍.പി.ഭാസ്‌കരന്‍
പി.എ.മുഹമ്മദ് റിയാസ്
ടി.വേലായുധന്‍
എം.ഗിരീഷ്
ടി.വിശ്വനാഥന്‍
ടി.ചന്തുമാസ്റ്റര്‍
പി.കെ.പ്രേംനാഥ്
പി.കെ.ദിവാകരന്‍ മാസ്റ്റര്‍
പി.കെ.മുകുന്ദന്‍

ജമീല കാനത്തില്‍
പി.നിഖില്‍
സി.പി.മുസാഫര്‍ അഹമ്മദ്
കെ.കൃഷ്ണന്‍
കെ.കെ.മുഹമ്മദ്
പി.പി.ചാത്തു
ടി.പി.ബിനീഷ്

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read