പാലേരി കണാരന് നാടിന്റെ അനുസ്മരണം

By | Friday October 13th, 2017

SHARE NEWS

വടകര: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ദീര്‍ഘകാലത്തെ അമരക്കാരനായിരുന്ന പാലേരി കാണാരന് നാടിന്റെ അനുസ്മരണം. അദ്ദേഹത്തിന്റെ 33 ാം ചരമവാര്‍ഷികമായിരുന്നു.

പ്രശസ്ത സാഹിത്യകാരന്‍ യു കെ കുമാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ജീവനക്കാരുടെയും തൊഴിലാളികളുടെയും മക്കള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും യു കെ കുമാരന്‍ നിര്‍വഹിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read