മതത്തിന്റെ അന്ത: സന്ത ഉള്‍ക്കൊള്ളാന്‍ കഴിയണം ; പാറക്കല്‍ അബ്ദുള്ള

By news desk | Saturday January 6th, 2018

SHARE NEWS

കുറ്റ്യാടി: മതത്തിന്റെ അന്ത: സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ പറഞ്ഞു. എല്ലാ മതങ്ങളും ശാന്തിയും സമാധാനവുമാണ് ഉദ്‌ഘോഷിക്കുന്നത്. തമ്മിലടിക്കാന്‍ ഒരു മതവും പറയുന്നില്ല. പഞ്ചവാദ്യ കലയിലെ കുലപതിയായിരുന്ന കടമേരി കുഞ്ഞിരാമമാരാറുടെ സ്മരണ നിലനിര്‍ത്താന്‍ എളയടത്ത് സ്ഥാപിക്കുന്ന വാദ്യകലാ കേന്ദ്രത്തിന്റെ നിര്‍മ്മാണ നിധി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് തറക്കല്ലിട്ടു. ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. മോജ് അരൂര്‍, കെ ഹരിദാസന്‍, പി പി കമല, കെ വിജയന്‍, കെ സീന, വേളം രാജന്‍

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്