ജീവിച്ചരിക്കുമ്പോഴും മരിച്ചെന്ന് ഭരണകൂടം ; പെന്‍ഷന്‍ അട്ടിമറിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് ധര്‍ണ്ണ നടത്തി

By | Tuesday September 18th, 2018

SHARE NEWS

>

വടകര: ജീവിച്ചിരിക്കുന്ന ആളുകള്‍ മരിച്ചെന്നു പറഞ്ഞ് ക്ഷേമ പെന്‍ഷന്‍ നിഷേധിക്കുന്ന ഭരണകൂടത്തിന്റെ നയത്തിനെതിരെയും പെന്‍ഷന്‍ സംവിധാനം തകര്‍ക്കുന്നതിനെതിരെയും യൂത്ത് കോണ്‍ഗ്രസ്സ് തിരുള്ളൂര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് ബവിത്ത്മലോല്‍ ഉദ്ഘാടനം ചെയ്തു
മണ്ഡലം പ്രസിഡണ്ട് മഹേഷ് പി എം അധ്യക്ഷത വഹിച്ചു.
ഡി പ്രജീഷ്, ആര്‍ രാമകൃഷ്ണന്‍ എഫ് എം മുനീര്‍ സി വി ഹമീദ് സബിത മണക്കുനി വി കെ ഇസ്ഹാഖ് പ്രതീഷ് കോട്ടപ്പള്ളി എ ടി മൂസ്സ മനോജ് തുരുത്തി സുനില്‍ ശാന്തിനഗര്‍ എ കെ അബ്ദുള്ള വി കെ സി ജാബിര്‍ അജയ് കൃഷ്ണ ചാലില്‍ അഖില്‍ നന്താനം എന്നിവര്‍ നേതൃത്വം നല്‍കി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read