യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം:കൂരാച്ചുണ്ട് സ്വദേശികളായ നാല് പേര്‍ പോലീസ് കസ്റ്റ്ഡിയില്‍

By | Wednesday November 9th, 2016

SHARE NEWS

arest-1പേരാമ്പ്ര:കൂരാച്ചുണ്ടില്‍ യുവതിയെ പ്രലോഭിപ്പിച്ച് വിളിച്ച് വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 4 പേര്‍ പോലീസ് കസ്റ്റടിയില്‍.കൂരാച്ചുണ്ട് സ്വദേശികളായ ജ്യോതിഷ്,ഹമീദ്,രാജന്‍,മേരി,എന്നിവരെയാണ് പോലീസ് കസ്റ്റടിയില്‍ എടുത്തത്.ഇവര്‍ക്ക് പെണ്‍വാണിഭ സംഘങ്ങളുമായുള്ള ബന്ധം അന്യേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read