11 കാരന് നേരെ പീഡനം : പോക്‌സോ നിയമ പ്രകാരം ചെക്യാട് സ്വദേശി അറസ്റ്റില്‍

By news desk | Saturday June 9th, 2018

SHARE NEWS

നാദാപുരം : പതിനൊന്നുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 55 കാരനെ പൊലീസ് അറസ്റ്റ്് ചെയ്തു.

ചെക്യാട് കണ്ണിയോത്ത് കുമാരനെയാണ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത്.

ചുഴയലിയിലെ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന 11 കാരനെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടു പോയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പ്രതിയെ നാദാപുരം ഫസ്റ്റ്  ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read