വടകരയില്‍ പോസ്റ്റല്‍ പണിമുടക്ക് പൂര്‍ണ്ണം

By news desk | Tuesday May 22nd, 2018

SHARE NEWS

വടകര:തപാല്‍ വകുപ്പിലെ ജി.ഡി.എസ് ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാത്തതില്‍ പ്രതിഷേധിച്ച് എഫ്.എന്‍.പി.ഒ യുടെ നേതൃത്വത്തില്‍  വടകരയില്‍  പോസ്റ്റല്‍  ജീവനക്കാര്‍ പണിമുടക്കി.

സമരത്തിന്റെ ഭാഗമായി വടകര പോസ്റ്റല്‍ ഡിവിഷന്റെ കീഴിലുള്ള മുഴുവന്‍ പോസ്റ്റ് ഓഫീസുകളും അടഞ്ഞു കിടന്നു.

പണിമുടക്കിയ തൊഴിലാളികള്‍ വടകര നഗരത്തില്‍ പ്രകടനം നടത്തി.  കെ.രാജന്‍, പി.സുകുമാരന്‍,വി.അബ്ദുള്‍കരീം,പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read