പുനത്തില്‍ കുഞ്ഞബ്ദ്ല്ലയ്ക്ക് ജന്മനാടിന്റെ അനുസ്മരണം

By | Friday November 17th, 2017

SHARE NEWS

വടകര: പുനത്തില്‍ കുഞ്ഞബ്ദുല്ലയെ ജന്മാനാട് അനുസ്മരിച്ചു. അഗ്രഗാമി കാരക്കാടിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

കെട്ടുകഥകളില്‍ നിന്നും യാഥാര്‍ഥ്യത്തിന്റെ സ്വര്‍്ണ മല്‍സ്യങ്ങളെ പിടിച്ചു കൊണ്ടു വന്ന എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞ്ബ്ദുല്ലയെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ജയില്‍ ഭിത്തിയില്‍ ജീവ രക്തം കൊണ്ട് അരിവാള്‍ ചുറ്റിക വരച്ച മണ്ടോടി കണ്ണനെ പോലെ ഉള്‍ക്കനമുള്ള ഒരു യാഥാര്‍ഥ്യത്തെ പോലും ഭാവനയുടെ ആകാശത്തെ നിറമുള്ള നക്ഷത്രമാക്കി മാറ്റാന്‍ കഴിഞ്ഞ സാഹിത്യ നക്ഷത്രമായിരുന്നു കുഞ്ഞബ്ദുല്ല എന്നു യോഗം അനുസമരിച്ചു.

 

 

 

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read