പുറമേരി ഇനി വോളിബോള്‍ ലഹരിയില്‍,ഒരുക്കങ്ങള്‍

By | Wednesday December 20th, 2017

SHARE NEWS

നാദാപുരം> കടത്തനാടിനെ വോളിബോള്‍ ലഹരിയിലാഴ്ത്തി സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപിനു പുറമേരി ഒരുങ്ങി.

ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നുള്ള പുരുഷ വിഭാഗം ടീമുകളും മത്സരത്തില്‍ മാറ്റുരക്കും. പുറമേരിയില്‍നിന്നാണ് മധ്യപ്രദേശില്‍ നടക്കുന്ന നാഷണല്‍ വോളിബോള്‍ചാമ്പ്യന്‍ ഷിപ്പില്‍ ഉള്ള മത്സര്തികളെ തിരഞ്ഞെടുക്കുന്നത് .രാവിലെ നാലും വൈകീട്ട് അഞ്ചും മത്സരം ആണ് അരങ്ങേറുന്നത് 22 മുതല്‍ 28 വരെ ആണ് മത്സരം.

വോളി മേളയുടെ ഔദ്യേഗികമായ ഉദ്ഘാടനം 22ന് വൈകുന്നേരം സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ നിര്‍വഹിക്കും .

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read