സമസ്യ;വടകര മേഖല ഇന്‍റെര്‍ സ്കൂള്‍ ക്വിസ് ഫെസ്റ്റിവല്‍

By | Monday August 8th, 2016

SHARE NEWS

DSCN1601വടകര: വടകര മേഖലാ തലത്തില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്തികള്‍ക്കായി ഇന്‍റെര്‍ സ്കൂള്‍ ക്വിസ് ഫെസ്റ്റിവല്‍ സമസ്യ-2016 സംഘടിപ്പിക്കുന്നു. മേമുണ്ട എച്ച് എസ്സ് എസ്സ് അലുംനി അസോസിയേഷന്‍,ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറെറ്റിവ് സൊസയ്റ്റിയുടെ വിദ്യാഭ്യാസ സംരംഭമായ UL GURU വുമായി സഹകരിച്ചു കൊണ്ടാണ് ക്വിസ് ഫെസ്റ്റിവല്‍ സംഘടിപ്പികുന്നത്. ആഗസ്റ്റ്  13 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ വടകര കേളു ഏട്ടന്‍-പി പി ശങ്കരന്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് മത്സരം.വിജയികള്‍ക്ക് 6000 രൂപ ക്യാഷ് അവാര്‍ഡ് ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ നല്‍കുന്നു .വിശദവിവരങ്ങള്‍ക്ക് 9495678082,9895673903 എന്ന നമ്പറുകളില്‍ ബന്ധപെടുക

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read