കനത്ത ചുഴലിക്കാറ്റ് ; കല്ലേരി പേരാക്കൂലില്‍ പേരാല്‍ മരം വീണു ഗതാഗതം തടസപ്പെട്ടു

By news desk | Saturday June 9th, 2018

SHARE NEWS

വടകര: ഇന്ന് രാവിലെ ആഞ്ഞു വീശിയ കനത്ത ചുഴലിക്കാറ്റില്‍ കല്ലേരി പേരാക്കൂലില്‍ പേരാല്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

രാവിലെ 11.30 ഓടെ ആണു വീശിയ ചുഴലിക്കാറ്റിലാണ് പേരാല്‍ മരം വീണത്. മരം വീണതിനെ തുടര്‍ന്ന് തണ്ണീര്‍പന്തല്‍- വടകര റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു.

മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read