മഴ തുടരുന്നു; മുക്കാളിയില്‍ കടകളില്‍ വെള്ളം കയറി

By | Friday June 29th, 2018

SHARE NEWS

വടകര: കനത്ത മഴയില്‍ സെന്‍ട്രല്‍ മുക്കാളിയിലെ ഏഴ് കടകളില്‍ വെള്ളം കയറി. വ്യാഴാഴ്ച രാത്രി മുതല്‍ പെയ്ത കനത്ത മഴ മൂലമാണ് വെള്ളം കയറിയത്.

വെള്ള കയറിയതിനെ തുടര്‍ന്ന് പല കടകളും തുറക്കാന്‍ കഴിയാത്ത സ്ഥിതിയായി. മുക്കാളിയിലു പരിസരങ്ങളിലുമിള്ള തണ്ണീര്‍ തടങ്ങളു നീര്‍ച്ചാലുകളും നികത്തിയതാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് പ്രദേശ വാസികള്‍ പറഞ്ഞു.

ചില കടകള്‍ക്കകത്തും വെള്ളം കയറിയിട്ടുണ്ട്. വെള്ള കറിയതോടെ പഴയ ദേശീയപാത വഴിയുള്ള റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read