മതേതര കള്ളന്‍മാര്‍ പിടിയില്‍ ; വടകരയില്‍ ക്ഷേത്ര ഭണ്ഡാരം പൊളിക്കാനുള്ള ശ്രമത്തിനിടയില്‍  വാണിമേല്‍ സ്വദേശി സനിലും സിറാജും അറസ്റ്റില്‍

By news desk | Friday February 23rd, 2018

SHARE NEWS

വടകര:പെരുവാട്ടിന്‍ താഴയിലെ കോട്ടകുളങ്ങര സ്വാമിനാഥക്ഷേത്ര ഭണ്ഡാരം പൊളിച്ചു കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടയില്‍ രണ്ടു പേര്‍ അറസ്റ്റിലായി.വാണിമേല്‍ സ്വദേശി കല്ലുംപുറത്ത് സനില്‍(21),
കൂത്തുപറമ്പ് സ്വദേശി കൂടാളി സിറാജ്(23)എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ യാണ് പ്രതികളെ കവര്‍ച്ചാ ശ്രമത്തിനിടയില്‍ വടകര എസ്.ഐ.രാജേഷും സംഘവും അറസ്റ്റ് ചെയ്തത്.വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read