ഹമ്പട കള്ളാ ആള് കൊള്ളാമല്ലോ ? ചെമ്മരത്തൂരില്‍ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക്കും കള്ളന്‍ കൊണ്ടു പോയി

By news desk | Saturday March 17th, 2018

SHARE NEWS

വടകര: ചെമ്മരത്തൂര്‍ ടൗണില്‍ ഇന്നലെ മോഷണത്തിന് ഇറങ്ങിയ കള്ളന്‍ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക്കും കവര്‍ന്നു കൊണ്ടു പോയി. സുല്‍ത്താന്‍ ബേക്കറി, റിയല്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്നീ കടകളിലാണ് ഇന്നലെ രാത്രിയില്‍ മോഷണം.

സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്.  ആളെ തിരിച്ചറിയാന്‍ വേണ്ടി റിയല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്ഥാപിച്ച സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്കും മോഷ്ടിച്ചു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read