റോഡ് സുരക്ഷാ വാരത്തിന് വടകരയില്‍ തുടക്കമായി

By news desk | Tuesday April 24th, 2018

SHARE NEWS

വടകര: റോഡ് സുരക്ഷയെപ്പറ്റി പൊതുജനങ്ങളില്‍ അവബോധം സൃഷ്ട്ടിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ വാരത്തിന് വടകരയില്‍ തുടക്കമായി.

ആര്‍.ടി.ഒ.തല ഉദ്ഘാടനം ഇ.കെ.വിജയന്‍ എം.എല്‍.എ.നിര്‍വ്വഹിച്ചു. ആര്‍.ടി.ഒ.വി.വി.മധുസൂദനന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പോലീസ് മേധാവി എം.കെ.പുഷ്‌ക്കരന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
തഹസില്‍ദാര്‍ പി.കെ.സതീഷ്‌കുമാര്‍,പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ. വിജയകുമാര്‍,കൊയിലാണ്ടി ജോയന്റ് ആര്‍.ടി.ഒ.പി. രാജേഷ്,എം.വി.ഐ.എന്‍.രാകേഷ്,ഡോ:കെ.എം.അബ്ദുള്ള,പി.പി.രാജന്‍,രാജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read