മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന തുടരുന്നു ;ഒരു ലക്ഷം രൂപ പിഴ ഈടാക്കി

By news desk | Thursday May 10th, 2018

SHARE NEWS

വടകര: താലൂക്കില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന തുടരുന്നു. പരിശോധനയുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തോളം രൂപ പിഴ ഈടാക്കി. ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ച 300 ഓളം പേരെ പിടികൂടി . സ്പീഡ് ഗവേണന്‍സ് ഇല്ലാതെ ഓടിച്ച ബുസ്സുകള്‍കെതിരെയും നടപടിയെടുത്തു.

ജോയിന്റ് ആര്‍ ടി ഓ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ദിനേഷ് കീര്‍ത്ത , സജീഷ് , രാജേഷ് , എന്നിവരുടെ നേത്രുത്വത്തില്‍ 3 സംഘങ്ങളായി തിരിഞ്ഞാണ് വടകര കൊയിലാണ്ടി അര്‍ ടി ഓ ഓഫീസുകളിലുള്ള ഉധ്യോഗസ്ഥര്‍ പരിശോധന നടത്തിയത് .

പരിശോധന ആര്‍ ടി ഓ മധുസൂദനന്‍ അറിയിച്ചത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ ഒരു ലക്ഷത്തോളം രൂപ പിഴ ഈടാക്കി.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read