വടകരയില്‍ സദാചാര ആക്രമണം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു : ഒരാള്‍ അറസ്റ്റില്‍

By news desk | Monday February 26th, 2018

SHARE NEWS

വടകര: വടകരയില്‍ സദാചരാ ഗുണ്ടകളുടെ നേതൃത്വത്തില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഇന്നലെ വൈകീട്ട് തിരുവള്ളൂര്‍ ചാനിയം കടവിലാണ് സംഭവം നടന്നത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് അവശനിലയിലായ തിരുവള്ളൂര്‍ സ്വദേശി നിഖിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിച്ചു. സംഭവുമായി ബന്ധപ്പെട്ട് തിരുവള്ളൂര്‍ ശാന്തി നഗറിലെ കണ്ണന്‍കുറുങ്ങോട്ട് ഉനൈസിനെ പൊലീസ് കസറ്റ്ഡിയിലെടുത്തു.

നിഖില്‍ ഓടിച്ചിരുന്ന മിനി ലോറി ബൈക്കില്‍ ഇടിച്ച്ിരുന്നു. അപകടത്തെ തുടര്‍ന്ന് പേടിച്ചു പോയ നിഖില്‍ വാഹനം നിത്താതെ പോയി. ഇതാണ് സംഘത്തെ നിയമം കൈയിലെടുക്കാന്‍ പ്രകോപിച്ചത്. 20 അംഗ സംഘം നിഖിലെ പിന്നാലെ പിന്‍തുടര്‍ന്നാണ് അക്രമണം നടത്തിയത്്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read