വിജയത്തുടര്‍ച്ചയുടെ അഭിമാനത്തിളക്കത്തില്‍ സയന്‍സ് സെന്റര്‍; പ്ലസ് വണ്‍ ബ്രിഡ്ജ് കോഴ്സുകള്‍ ഏപ്രില്‍ 16 ന് ആരംഭിക്കും

By news desk | Tuesday April 10th, 2018

SHARE NEWS

വടകര: മെഡിക്കല്‍, എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരിശീലന രംഗത്തെ വടകരയിലെ മുന്‍ നിര സ്ഥാപനമായ സയന്‍സ് സെന്ററിന്റെ ഈ വര്‍ഷത്തെ പ്ലസ് വണ്‍ ബ്രിഡ്ജ് കോഴ്‌സുകളിലേക്ക് ഈ മാസം 16 ന് പ്രവേശനമാരംഭിക്കും.

പ്ലസ് ടു എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകള്‍ ആരംഭിക്കും. പ്ലസ് വണ്‍ എന്‍ട്രസ് ട്യൂഷന്‍ മെയ് 2 ന് ആരംഭിക്കും. കഴിഞ്ഞ തവണത്തെ എന്‍ട്രസ് പരീക്ഷയില്‍ നൂറില്‍പരം റാങ്കുകള്‍ നേടി മികച്ച വിജയമാണ് സയന്‍സ് സെന്ററിലെ വിദ്യാര്‍ത്ഥി കാഴ്ച വെച്ചത്.

മികച്ച അധ്യാപകരുടെ ക്ലാസുകള്‍, ശാസ്ത്രീയമായ സമീപനം. എന്നിങ്ങനെ നിരവധി ഘടകള്‍ സയന്‍സ് സെന്ററിനെ വിജയപഥത്തിലെത്തിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read