ഷഫീഖിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

By news desk | Saturday May 12th, 2018

SHARE NEWS

വടകര: ജീപ്പാസ് നെക്‌സ്‌റ്റോ വടകര ഓഫീസ് റിസ്പഷനിസ്റ്റ് വില്ല്യാപള്ളി ചേരി പൊയില്‍ ഷഫീഖ്(27) ന്റെ ആക്‌സിക വേര്‍പ്പാട് സുഹൃത്തുകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കണ്ണീരായി.

ചേരിപൊയില്‍ പാലോളി പറമ്പത്ത് ജമാലിന്റെ മകനാണ് ഷഫീഖ്.
ശനിയാഴ്ച പുലര്‍ച്ചെയാണ് ഷഫീഖിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലിയില്‍ കണ്ടെത്തിയത്.

വടകര ജില്ലാ ആശുപത്രിയില്‍ കണ്ടെത്തിയത്. വടകര ജില്ലാ ആശുപത്രില്‍ പോസ്റ്റ് മോര്‍ട്ടം. നടത്തിയ മൃതദേഹം വൈകീട്ട് വില്യാപ്പള്ളി പറമ്പില്‍ ജുമാമസ്ജിദില്‍ ഖബറടക്കി. സക്കീന ഉമ്മ. സഹോദരിമാര്‍: സബീല, സല്‍മ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read