ഷാഹിദ് തിരുവള്ളൂരിന് ജന്മ നാടിന്റെ സ്‌നേഹാദരം

By | Wednesday May 2nd, 2018

SHARE NEWS

വടകര: ജീവിത ദുരിതങ്ങളോട് ഏറ്റുമുട്ടി ഐഎഎസ് നേടിയ ഷാഹിദ് തിരുവള്ളൂരിന് ജ്ന്മനാടിന്റെ സേന്ഹാദരം. കരിയര്‍ ഗൈന്‍സ് സെന്ററായ ടീം ആക്‌സന്റിന്റെ നേതൃത്വത്തില്‍ തിരുവള്ളൂരില്‍ നടന്ന സ്വീകരണം നല്‍കി.

ഇതോട്‌നുബന്ധിച്ച് കരിയര്‍ ഗൈന്‍സ് സെമിനാറും സംഘടപ്പിച്ചു. അനുമോദന ചടങ്ങ്  മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്തു. ആക്‌സന്റ് ചെയര്‍മാന്‍ സി കെ സൂപ്പി അധ്യക്ഷത വഹിച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ കെ മുഹമ്മദ് ബഷീര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എ മോഹന്‍ മാസ്റ്റര്‍, എഫ് എം മുനീര്‍, ചുണ്ടയില്‍ മൊയ്തു ഹാജി, ജോബിഷ്, കണ്ണോത്ത് സൂപ്പി ഹാജി, കൊടക്കാട് ഗംഗാധരന്‍, സുധി കരുവാണ്ടി, എം ചന്ദ്രശേഖരന്‍, കെ കെ മോഹനന്‍, ബവിത്ത് മലോല്‍ എന്നിവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read