പ്ലസ് ടു കഴിഞ്ഞാല്‍ ; ശ്രീ ശങ്കരാചാര്യയില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ തുടങ്ങി.

By news desk | Wednesday May 16th, 2018

SHARE NEWS

വടകര: പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളുമായി ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ വടകര ശാഖയില്‍ അഡ്മിഷന്‍ ആരംഭിച്ചു.

യൂണിവേഴ്‌സിറ്റി, ഗവണ്മെന്റ് അംഗീകൃത കോഴ്‌സുകളും വൈബ്‌സ്, ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, മള്‍ട്ടീമീഡിയ, ഗ്രാഫിക് ഡിസൈനിങ്, ഇന്റീരിയര്‍ ഡിസൈനിങ്, ഓട്ടോകേട്, ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ് , സിസിടിവി തുടങ്ങി നാല്പതോളം തൊഴിലധിഷ്ഠിത കോഴ്‌സുകളും ഇവിടെ പരിശീലിപ്പിക്കുന്നു.

ശ്രീ ശങ്കരാചാര്യയുടെ സെന്‍ട്രലൈസ്ഡ് പ്ലേസ്‌മെന്റ് ഡിവിഷന്റെ സഹായത്തോടെ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ചൊരു ജോലിയും സാധ്യമാകുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read