ശ്രീ ശങ്കരാചാര്യ യൂ ട്യൂബ് ചാനല്‍ ആരംഭിച്ചു

By news desk | Tuesday April 10th, 2018

SHARE NEWS

വടകര: ‘ഡിജിറ്റല്‍ ശ്രീ ശങ്കരാചാര്യ’ എന്ന ലക്ഷ്യത്തിന്റെ ആദ്യപടിയായി ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനല്‍ ആരംഭിച്ചു.

കണ്ണൂര്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ചു നടന്ന ചടങ്ങില്‍ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ റസാഖ്, കണ്ണൂരിലെ പ്രശസ്തമായ പരസ്യ ഏജന്‍സി ആയ ടികെസി അഡ്വെര്‍ടൈസിങ് മാനേജിങ് ഡയറക്ടര്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

ജനറല്‍ മാനേജര്‍ സുജിത് ജെയിംസ് അധ്യക്ഷനും പ്രിന്‍സിപ്പല്‍ രാജന്‍ പാലേരി സ്വാഗതവും പറഞ്ഞു.

സെന്റര്‍ മാനേജര്‍ ഷമില്‍ നന്ദി പറഞ്ഞു. പബ്ലിക് റിലേഷന്‍ ഓഫീസര്‍ സനീഷ്, ശങ്കരാചാര്യയുടെ വിവിധ സെന്ററുകളിലെ സെന്റര് മാനേജര്‍മാര്‍ , അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read