എസ്എസ്എല്‍സി ഫലം ; നൂറുമേനി തിളക്കത്തില്‍ വടകരയിലെ വിദ്യാലയങ്ങള്‍

By news desk | Thursday May 3rd, 2018

SHARE NEWS

വടകര: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പുറത്ത് വന്നപ്പോള്‍ വടകര താലൂക്കിലെ 84 സ്‌ക്കൂളുകളില്‍  28 സ്‌കൂളുകള്‍ക്ക് നൂറു മേനി.

ഗവ: ഗേള്‍സ് കൊയിലാണ്ടി, മടപ്പള്ളി ഗവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വളയം ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കല്ലാച്ചി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വെള്ളിയോട് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വടകര ഗവ. സംസ്‌കൃതം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ചെറുവണ്ണൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,

കൊയിലാണ്ടി ഫിഷറീസ് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മണിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സെന്റ്് ആന്റണീസ് ഗേള്‍സ് ഹൈസ്‌ക്കൂള്‍, ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്്കൂള്‍, നാദാപുരം ടിഐഎം ഗേള്‍സ് ഹൈസ്‌ക്കൂള്‍, കായക്കൊടി ഹയര്‍ സെക്കണ്ടറി സ്്കൂള്‍, ചാത്തങ്കോട്ട് നട ഹയര്‍ സെക്കണ്ടറി സ്്കൂള്‍, ആയഞ്ചേരി ഹയര്‍ സെക്കണ്ടറി സ്്കൂള്‍ എന്നീ വിദ്യാലയങ്ങളാണ് നൂറു മേനി നേടിയെടുത്തത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read