മണി ആശാന്‍ അറിയുന്നുണ്ടോ ? പണം കൊടുത്തു വാങ്ങുന്ന വൈദ്യുതി വടകരയില്‍ പാഴാകുന്നു

By | Thursday December 1st, 2016

SHARE NEWS

vatakara-street-light

vatakara-street-light2വടകര: മണി ആശാന്‍ അറിയുന്നുണ്ടോ ? പണം കൊടുത്തു വാങ്ങുന്ന വൈദ്യുതി പാഴാകുന്നത്.വടകര നഗരത്തിലാണ് പട്ടാപകല്‍ തെരുവ് വിളക്കുകള്‍ കത്തുന്നത് . നഗരസഭ ഭരിക്കുന്ന മണി ആശാന്‍റെ പാര്‍ട്ടിക്കാരുടെയും സ്വന്തം വകുപ്പിലെ ഉദ്ധ്യോഗസ്തരുടെ അലംബാവമാണ് ഇതിനു കാരണം .തെരുവ് വിളക്കുകള്‍ക്കു വ്യാപകമായി മീറ്ററുകള്‍ ഘടിപ്പിചിട്ടുന്ടെങ്കിലും പകല്‍ സമയം വിളക്കുകള്‍ കെടുത്താന്‍ താല്‍പ്പര്യം കാണിക്കുന്നില്ലmani-web

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read