കൊയിലാണ്ടിയില്‍ ആല്‍മരം വീണ് ദേശീയ പാതയില്‍ ഗതാഗത തടസം

By news desk | Saturday June 9th, 2018

SHARE NEWS

വടകര: ഇന്ന് രാവിലെ ആഞ്ഞു വിശീയ ചുഴലിക്കാറ്റില്‍ കൊയിലാണ്ടി പെട്രോള്‍ പമ്പിന് സമീപത്തെ ആല്‍മരം വീണ് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം ഗതാഗതം തടസപ്പെട്ടു.

ഇന്ന് രാവിലെ 11 മണിയോടെ ആഞ്ഞു വീശീയ കാറ്റിലാണ് ആല്‍മരം വീണത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read